21/11/2020

17/11/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- തായ് വാൻ

          

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
67

തായ് വാൻ

ചൈന വൻകരയിൽ നിന്നും 200 കി.മീ അകലെ തയ് വാൻ കടലിടുക്കിന് അപ്പുറം മാണ് തായ് വാൻ ദ്വീപിന്റെ സ്ഥാനം തായ് വാന്റെ കിഴക്ക് ഭാഗം മുഴുവൻ മലനിരകളാണ് പസഫിക്ക് സമുദ്രതീരം . അതേസമയം പടിഞാറു ഭാഗത്ത് സമതലങ്ങളാണ് അവിടെ ജനങ്ങൾ ഏറെയും പാർക്കുന്നത് തായ് വാനിലെ(Republic of China/Formosa) 86 ശതമാനം ജനങ്ങളും ചൈനയിലെ പോലെ(P.R.C= Peoples Republic of China)  ഹാൻ ചൈനീസ് വംശജരാണ്. താവോ . കൺഫ്യൂഷിയൻ . മതക്കാരാണ് ഭൂരിഭാഗവും ബുദ്ധമത ക്രിസ്തുമത വിശ്വാസത്തിനും പ്രചാരം ഉണ്ട് . മൂന്ന് കോടി യോളം ജനങ്ങൾ ഈ നാട്ടിൽ വസിക്കുന്നു മൻഡരിൻ  തായ് വാനീസ്. ആണ് ഭാഷ കൃഷിക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെ കൊല്ലുന്നത് പാവം മായി കരുതുന്നതിനാൽ മീൻ ആണ് പ്രധാനം അരിയാണ് മുഖ്യ ആഹാരം പപ്പായ, തണ്ണി മത്തൻ പ്രധാന പഴവർഗം .നയന്ത്ര രംഗത്ത്. തായ് വാൻ വലിയ ഒരു പ്രശ്നം തന്നെയാണ് ചൈന തായ് വാനെ തങ്ങളുടെ    നാടിന്റെ ഭാഗം മായി കരുതുന്നു ( Falklands , CRIMEA) പോലെ അന്തരാഷട്ര വേദിയിൽ തായ് വാൻ( ചൈനീസ് തായ് പൈ , റിപ്പബ്ലിക്ക് ഓഫ് ചൈന) എന്ന പേരിലാണ് അറിയപ്പെടുന്നത് അതേ പോലെ സ്വന്തം പതാക ഉപയോഗിക്കാനും അധികാരം മില്ല ചൈനയുടെ നയതന്ത്ര വിജയം കാരണം ചൈന പറയുന്നത് അവരുടെ ഒരു പ്രവിശ്യമാത്രമാണ് തായ് വാൻ എന്നതാണ് 24 രാജ്യങ്ങൾ മാത്രം മാണ് തായ് വാനുമായി നയതന്ത്ര ബന്ധം പുലർത്തുന്നത്. കുമിത്താങ് കലാപകാരികളും മായി. ചിയാൻ - കെയ് - ഷെക് തായ് വാനിലേക്ക് ആണ് പലായനം ചെയ്തത് . തലസ്ഥാനം തായ് പൈ  നാണയം . തായ് വാനീസ് ഡോളർ











No comments:

Post a Comment