ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 56 |
അമേരിക്കൻ വിർജിൻ ദ്വീപുകൾ
'പോർട്ടോ റിക്കോയുടെ 64 കി.മീ. കിഴക്ക് സ്ഥിതി ചെയ്യുന്ന അമേരിക്കൻ ടെറിട്ടറി ആണ് 100 ദ്വീപുകളുടെ സമൂഹം. 1493- ൽ കൊളംബസ് കണ്ടെത്തി. പിന്നീട് സ്പെയിൻകാരും, ബ്രിട്ടീഷ്കാരും ,ഡച്ച്, ഫ്രഞ്ച്, ഡാനീഷ് (ഡെൻമാർക്ക്) അധിനിവേശങ്ങൾക്ക് ശേഷം ഒന്നാം ലോക യുദ്ധ സമയം അമേരിക്കൻ അധിനിവേശം, രാഷ്ട്ര തലവനായ ഗവർണറെയും ഭരണ തലവനായ പ്രീമിയറിനെയും തെരഞ്ഞെടുക്കന്നത് ഈ നാട്ടുകാർ തന്നെയാണ്. അമേരിക്കയുടെ 50 സംസ്ഥാനങ്ങൾക്ക് പുറത്തുള്ള പ്രധാന ടെറിട്ടറികളായ പോർട്ടോ റിക്കോ, ഗ്വാം, അമേരിക്കൻ സമോവ, വടക്കൻ മരിയാന ദ്വീപുകൾ ഇവയിൽ പെട്ടതുമാണ് യു.എസ് .വിർജിൻ ദ്വീപുകൾ . ടൂറിസം പ്രധാന വരുമാനമാർഗം. അമേരിക്കൻ പൗരൻമാരാണ് ജനങ്ങൾ എന്നിരിക്കിലും യു.എസ് പ്രസിഡന്റ് തെരഞ്ഞ്എടുപ്പിൽ വോട്ടു ചെയ്യാൻ അവകാശം മില്ലതാനും. തലസ്ഥാനം ചാർലോട്ട് അമാലി (Charlotte Amalie)..Area - 346 Km2 , Population -1,14,000 Language - English,Coin - American Dollar (USD),
No comments:
Post a Comment