1990 ൽ, ലോക ഭക്ഷ്യ-കാർഷിക സംഘടന (FAO) പത്താമത്തെ "ലോക ഭക്ഷ്യ ദിനം" ആചരിച്ചു. 1990 ൽ FAO ഇതിനായി തിരഞ്ഞെടുത്ത വിഷയം "ഭാവിലേക്കുള്ള ഭക്ഷണം" ( Food for the Future) എന്നതായിരുന്നു.
ഈ അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളാണ് ഈ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
No comments:
Post a Comment