05/09/2020

05-09-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Year 1988


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
46

 FAO coins, Year 1988 
 "ലോക ഭക്ഷ്യ ദിനം"

1988 ൽ, FAO ഏട്ടാമത്തെ "ലോക ഭക്ഷ്യ ദിനം" ആചരിച്ചു.  1988 ൽ ലോക ഭക്ഷ്യ-കാർഷിക സംഘടന ഇതിനായി തിരഞ്ഞെടുക്കപ്പെട്ട വിഷയം "മഴയെ ആശ്രയിച്ചുള്ള കൃഷി " (Rainfed farming ) എന്നതായിരുന്നു.

ഈ അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളാണ്  ഈ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. 


No comments:

Post a Comment