ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 50 |
FAO coins, Year 1993
"ലോക ഭക്ഷ്യ ദിനം"
"ലോക ഭക്ഷ്യ ദിനം"
1993 ൽ, ലോക ഭക്ഷ്യ-കാർഷിക സംഘടന (FAO) പതിമൂന്നാമത്തെ "ലോക ഭക്ഷ്യ ദിനം" ആചരിച്ചു. 1993 ൽ FAO ഇതിനായി തിരഞ്ഞെടുത്ത വിഷയം ജൈവവൈവിധ്യത്തെ മുതലെടുക്കുക എന്ന അർത്ഥത്തിൽ "ജൈവ വൈവിധ്യം വിളവെടുക്കുക" ( Harvesting Bio Diversity) എന്നതായിരുന്നു.
ഈ അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ നാണയമാണ് ഈ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
No comments:
Post a Comment