ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 51 |
FAO coins, Year 1994
"ലോക ഭക്ഷ്യ ദിനം"
"ലോക ഭക്ഷ്യ ദിനം"
1994 ൽ, ലോക ഭക്ഷ്യ-കാർഷിക സംഘടന (FAO) പതിനാലാമത്തെ "ലോക ഭക്ഷ്യ ദിനം" ആചരിച്ചു. 1994 ൽ FAO ഇതിനായി തിരഞ്ഞെടുത്ത വിഷയം "ജീവന് ജലത്തിന്റെ ആശ്രയം" ( Water for Life) എന്നതായിരുന്നു.
ഈ അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ നാണയമാണ് ഈ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
No comments:
Post a Comment