04/12/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ - സുപ്രീംകോടതിയുടെ അമ്പത് വർഷം, 2000

   

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
111

 സുപ്രീംകോടതിയുടെ അമ്പത് വർഷം, 2000   

ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയാണെന്ന് കരുതപ്പെടുന്നതും,  ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയുമായ സുപ്രീം കോടതിയുടെ സുവർണ്ണ ജൂബിലി പ്രമാണിച്ച് 2000 ത്തിൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.




No comments:

Post a Comment