23/05/2017

12-05-2017- വിദേശ കറൻസി പരിചയം- ഡച്ച് ഈസ്റ്റ്‌ ഇൻഡീസ്



ഇന്നത്തെ പഠനം
അവതരണം
ജൻസൺ പൗവത്ത് തോമസ്
വിഷയം
വിദേശ കറൻസി - നാണയ പരിചയം
ലക്കം
45



ഡച്ച് ഈസ്റ്റ്‌ ഇൻഡീസ്
(Dutch East Indies)


ഏഷ്യയുടെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്‌തിരുന്ന നെതർലന്റിന്റെ കോളനി. ഡച്ച്, ഇന്തോനേഷ്യൻ, മലയഎന്നിവയാണ് പ്രധാനഭാഷകൾ. ജക്കാർത്ത, ബട്ടാവിയ ഇവയായിരുന്നു തലസ്ഥാനനഗരങ്ങൾ. 1942 ൽ ജപ്പാൻ ഡച്ച് ഈസ്റ്റ്‌ ഇൻഡീസ് കീഴടക്കി. 1945 ൽ ജപ്പാന്റെ പതനത്തിനു ശേഷം 17 - 8 -1945 ൽ ഇന്തോനേഷ്യ   സ്വാതന്ത്ര്യം നേടി. 27 - 12 - 49ൽ ഡച്ചിന്റെ അംഗീകാരം കിട്ടി.

കറൻസി    : ഗുൾഡൻ
Sub unit     : സെന്റ്
ചിത്രം
 കറൻസി   : 2 1/2ഗുൾഡൻ (1940)
നാണയം    : 1 cent (1859)






No comments:

Post a Comment