ഇന്നത്തെ പഠനം
|
|
അവതരണം
|
Ameer Kollam
|
വിഷയം
|
Stories On Money
|
ലക്കം
|
32
|
രബീന്ദ്രനാഥ് ടാഗോർ
ജനനം➖ 1861 മേയ് 7
കൊൽക്കത്ത, (ബ്രിട്ടീഷ്)ഇൻഡ്യ
മരണം 1941 ഓഗസ്റ്റ് 7 (പ്രായം 80)
കൊൽക്കത്ത, (ബ്രിട്ടീഷ്)ഇൻഡ്യ..
എട്ടാമത്തെ വയസ്സിൽ ആദ്യ കവിത രചിച്ച്..... പതിനാറാമത്തെ വയസ്സിൽ ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി.....
1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടി....
അതും ഏഷ്യയിലെ തന്നെ ആദ്യത്തെ സാഹിത്യ നോബല്‍ പുരസ്കാരം ടാഗോർ എന്ന പ്രതിഭാശാലിയെക്കുറിച്ച് പറഞ്ഞാലും തീരില്ല....
മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ, നടൻ ഗായകന്‍, ചിത്രരചന (മൂവായിരത്തോളം ചിത്രങ്ങൾ)
ടാഗോറിന്റെ കലാ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു...
ടാഗോറിന്റെ രണ്ട് ഗാനങ്ങൾ ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്. ജനഗണമനയും
അമാർ ഷോണാർ ബാംഗ്ലയും
No comments:
Post a Comment