ഇന്നത്തെ പഠനം
|
|
അവതരണം
|
Rasheed Chungathara
|
വിഷയം
|
പുരാവസ്തു
പരിചയം
|
ലക്കം
|
18
|
വിത്ത് പൂട്ടി
വിത്ത് പൂട്ടി ഉപയോഗിക്കുന്നത് കാളകളെ ഉപയോഗിച്ച് നെല്‍കൃഷിക്ക് വേണ്ടി പൂട്ടിയ വയലില്‍ വിതക്കുന്ന വിത്ത് കൂടുതല്‍ ആഴത്തിലേക്കു പോകുകയും, പിന്നീടത് മുളക്കാതിരിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ഈ സാധ്യത ഒഴിവാക്കാന്‍ വേണ്ടി പൂട്ടിയ വയല്‍ ഈ വിത്ത് പൂട്ടി ഉപയോഗിച്ച് കൈകൊണ്ടോ അല്ലെങ്കില്‍ കാളകളെ ഉപയോഗിച്ചോ നിരത്താവുന്നതാണ്. ഇങ്ങിനെ നിരത്തുമ്പോള്‍ വിത്തുകള്‍ ആഴത്തിലേക്ക് പോകുന്നില്ല.അതിനുപയോഗിക്കുന്ന ഉപകരണമാണ് വിത്ത് പൂട്ടി.
No comments:
Post a Comment