01/05/2017

14-04-2017- വിദേശ കറൻസി പരിചയം- മൗറീഷ്യസ്





ഇന്നത്തെ പഠനം
അവതരണം
ജൻസൺ പൗവത്ത് തോമസ്
വിഷയം
വിദേശ കറൻസി - നാണയ പരിചയം
ലക്കം
42



മൗറീഷ്യസ് (Mauritius)




ആഫ്രിക്കയുടെ കിഴക്ക് ഭാഗത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപ്‌ രാഷ്ട്രം. 1638 മുതൽ 1710 വരെ നെതർലന്റിന്റെയും  1715 മുതൽ 1810 ഫ്രാൻസിന്റെയും 1810 മുതൽ 1968 വരെ ബ്രിട്ടന്റെയും കോളനി ആയിരുന്നു. 1968 ൽ ബ്രിട്ടീഷ്‌ ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. പോർട്ട്‌ ലൂയി (Port Louise) ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. മൗറീഷ്യൻ ക്രെയോൾ, ഇംഗ്ലീഷ്, ഫ്രഞ്ച്, ഭോജ്പുരി, തമിഴ് തുടങ്ങിയവയാണ് ഭാഷകൾ. മൗറീഷ്യൻ റുപ്പീ ആണ് കറൻസി. 100 സെന്റ് ചേർന്നതാണ് 1 റുപ്പീ.

മൗറീഷ്യൻ റുപ്പീ
കോഡ്            : MUR
ചിഹ്നം             : Rs
1 MUR            : 100 സെന്റ്
1 MUR            : 1.8 INR
നാണയങ്ങൾ : 5, 20 സെന്റ്
                           1/2, 1, 5, 10,
                           20 റുപ്പീ
കറൻസി         : 25, 50, 100, 200,
                          500, 1000, 2000
കേന്ദ്രബാങ്ക്    : ബാങ്ക് ഓഫ് മൗറീഷ്യസ്
ചിത്രം
കറൻസി         : 25 റുപ്പീസ് (2003)
നാണയം         : 5 റുപ്പീസ് 

No comments:

Post a Comment