ഇന്നത്തെ പഠനം
|
|
അവതരണം
|
Ummer Farook - Calicut
|
വിഷയം
|
മഹാത്മാ
ഗാന്ധിസ്റ്റാമ്പുകൾ
|
ലക്കം
|
32
|
Do or Die (ഡൂ ഓർ ഡൈ)
(ജയം അല്ലെങ്കിൽ മരണം)
മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉപയോഗിച്ച ഒരു ശക്‌തമായ മുദ്രാവാക്യമായിരുന്നു Do or Die (ജയം അല്ലെങ്കിൽ മരണം)
ക്രിപ്സ് മിഷനിന്റെ പരാജയത്തിനു ശേഷം,1942, ഓഗസ്റ്റ് 8ന് ഗാന്ധിജി ബോബെയിലെ ഗവാലിയ ടാങ്ക് മൈതാനിയിൽ വച്ചു നടത്തിയ അദ്ദേഹത്തിന്റെ ക്വിറ്റ് ഇന്ത്യാ പ്രസംഗത്തിൽ ആണ് ഈ ശക്‌തമായ മുദ്രാവാക്യം ഉപയോഗിച്ചത് Do or Die (ജയം അല്ലെങ്കിൽ മരണം)
INDIA 1992 ൽ QUIT INDIA യുടെ 50th Anniversary ക്ക് പുറത്തിറക്കിയ Do or Die (ജയം അല്ലെങ്കിൽ മരണം) യുടെ 2 Stamp ചിത്രത്തിൽ കാണാം.
No comments:
Post a Comment