28/05/2017

24-05-2017- പത്രവർത്തമാനങ്ങൾ- ഓറഞ്ച് കൗണ്ടി റജിസ്റ്റർ



ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
8


ഓറഞ്ച് കൗണ്ടി റജിസ്റ്റർ



കാലിഫേർണിയയിലെ ഒരു അറിയപെട്ട ദിനപത്രമാണ്. 1905 ൽ അച്ചടിക്കാൻ തുടങ്ങിയ ഈ പത്രം ബ്രോഡ്ഷീറ്റ് രൂപതിലാണ് അച്ചടിക്കപെടുന്നത്. 9/11 തീവ്രവാദ അക്രമണത്തിന്റെ വാർത്ത അടങ്ങിയ സെപ്റ്റമ്പർ 12ന് പ്രസിദീകരിച്ച പത്രം ചിത്രത്തിൽ കാണാം. 



No comments:

Post a Comment