ഇന്നത്തെ പഠനം
|
|
അവതരണം
|
Ummer Farook - Calicut
|
വിഷയം
|
മഹാത്മാ
ഗാന്ധിസ്റ്റാമ്പുകൾ
|
ലക്കം
|
34
|
Gandhi and Human Rights II
(ഗാന്ധിയും മനുഷ്യാവകാശവും II)
(ഗാന്ധിയും മനുഷ്യാവകാശവും II)
ആഫ്രിക്കയിൽ ആഫ്രിക്കൻ വംശജരോട് വെള്ളക്കാർ കാണിച്ച അസഹിഷ്ണത മുതൽ ഇന്ത്യയിൽ ബ്രിട്ടിഷ് രാജ് കാലത്ത് നടന്ന അനീതികൾക്കും, മനുഷ്യാവകാശ ലംഗനത്തിനും എതിരായി പോരാടി ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ തന്റെ ജീവിതം മുഴുവൻ പ്രയത്നിച്ച വ്യക്തിയാണ് മഹാത്മാ ഗാന്ധി
സമൂഹത്തിലെ എല്ലാ ജനങ്ങളും എല്ലാ സേവനങ്ങളും ഒരു പോലെ അനുഭവിക്കാനാവണം എന്ന് ശക്തമായി പറഞ്ഞ വ്യക്തിയാണ് മഹാത്മാ ഗാന്ധി
Sharjah 1968 ൽ പുറത്തിറക്കിയ World Human Rights Year ന്റെ Miniature Sheet ൽ മഹാത്മാ ഗാന്ധി യുടെ കൂടെ ആദരിക്കപ്പെട്ട ജോൺ എഫ് കെന്നഡി, മാർട്ടിൻ ലൂതർ കിംഗ്, അബ്രഹാം ലിങ്കൺ എന്നിവരേയും ചിത്രത്തിൽ കാണാം.

No comments:
Post a Comment