ഇന്നത്തെ പഠനം
|
|
അവതരണം
|
Ameer Kollam
|
വിഷയം
|
Stories On Money
|
ലക്കം
|
36 |
റൈറ്റ് സഹോദരന്മാരും അവരുടെ ആദ്യ വിമാനം ഫ്ളയർ വൺ. ഉം
ലോകത്താദ്യമായി വായുവിൽ വച്ച് നിയന്ത്രിക്കാവുന്ന വിമാനം നിർമ്മിച്ചത് റൈറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന വിൽബർ റൈറ്റും ഓർവിൽ റൈറ്റുമാണ്.1903 ൽ അവരിരുവരും ചേർന്ന് നിർമ്മിച്ച വിമാനം 52 സെക്കന്റ് നേരം വായുവിൽ പറന്നു.ഏകദേശം 852 അടി ദൂരമാണ് ആ വിമാനം സഞ്ചരിച്ചത്. ലോകത്തിലെ ആദ്യത്തെ വിജയകരമായ വിമാനയാത്രയായിരുന്നു അത്. *റൈറ്റ് സഹോദരന്മാരും അവരുടെ ആദ്യ വിമാനം ഫ്ളയർ വണ്ണിൻറ്റെയും ചിത്രം ആലേഖനം ചെയ്ത us quarter dollar North carolina എന്ന state ൽ വെച്ചായിരുന്നു ആ യാത്ര.
No comments:
Post a Comment