ഇന്നത്തെ പഠനം
|
|
അവതരണം
|
Rafeek Babu
|
വിഷയം
|
Modern Coins
|
ലക്കം
|
33
|
Bahrain Pearl Roundabout WITHDRAWN 500 fills
(ബഹ്റൈന് ; പേൾ റൗണ്ട്എബൗട്ട് പിൻവലിച്ച 500 ഫിൽസ് )
2011ലെ ബഹ്റൈനി ലഹളയുടെ സമയത്ത്, പ്രതിഷേധക്കാർ പേൾ റൗണ്ട്എബൗട്ടിന്റെ ചുറ്റുംകൂടിന്നിന്നായിരുന്നു സർക്കാരിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ ചെയ്തിരുന്നത്.
സർക്കാരും പ്രതിഷേധക്കാരും തമ്മിൽ ഒള്ള ദിവസങ്ങൾ നീണ്ട പ്രശ്നങ്ങൾ ഒടുവിൽ വഷളായ പശ്ചാത്തലത്തിൽ സർക്കാർ റൗണ്ട്എബൗട്ട് പൊളിക്കാൻ തീരുമാനിച്ചു.
റൗണ്ട്എബൗട്ട് പൊളിച്ചതിനു ശേഷം, ചിത്രത്തിൽ കാണുന്ന നാണയം പ്രതിഷേധക്കാർ ഈ പ്രതിഷേധത്തിന്റെ ഓർമക്കായി സൂക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞ് സർക്കാർ ഈ നാണയം പിൻവലിക്കൻ തീരുമാനിച്ചു. റൗണ്ട്എബൗട്ട് നിന്ന സ്ഥലത്ത് ഇന്ന് ഒരു വലിയ ട്രാഫിക്ക് ജംക്ഷനാണ് (Al Farooq Junction).
No comments:
Post a Comment