ഇന്നത്തെ പഠനം
|
|
അവതരണം
|
Rasheed Chungathara
|
വിഷയം
|
പുരാവസ്തു
പരിചയം
|
ലക്കം
|
19
|
മെഴുകുതിരി കാല്‍
വ്യത്യസ്ത രൂപത്തിലും ഡിസൈനിലുമുള്ള മെഴുകുതിരി സ്ടാന്റുകളും നാം കണ്ടിട്ടുണ്ടെങ്കിലും ഇത്തരം മെഴുകുതിരി സ്ടാന്റുകള്‍ക്ക് മെഴുകുതിരി കാല് എന്നാണു പറയുന്നത്. ഇത് ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഞായറാഴ്ച ദിവസത്തെ കുര്‍ബാനയിലും, വിവാഹം, മരണാനന്തര ചടങ്ങുകള്‍, പ്രാത്യേക പ്രാര്‍ഥനകള്‍ തുടങ്ങിയ വേളകളില്‍ ആരാധനയുടെ ഭാഗമായി മെഴുകുതിരി കത്തിച്ചു വക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പ്രത്യേക തരം മെഴുകുതിരി സ്ടാന്റാണ് ഇത്.
No comments:
Post a Comment