ഇന്നത്തെ പഠനം
|
|
അവതരണം
|
Rafeek Babu
|
വിഷയം
|
Modern Coins
|
ലക്കം
|
34
|
Lions Club Centennial (ലയൺസ് ക്ലബ് സെന്റിനിയൽ)
1917 ൽ മെൽവിൻ ജോൺസ് സ്ഥാപിച്ച ഒരു അന്തർദേശീയ മതനിരപേക്ഷ/രാഷ്ട്രീയമില്ലാത്ത ഒരു സംഘടനയാണ് ലയൺസ് ക്ലബ്സ് ഇൻറർനാഷണൽ (LCI).
യുണൈറ്റഡ് സ്റ്റേറ്റ്സിലെ, ഇല്ലിനോസിലെ ഓക്ക് ബ്രൂക്കിലാണ് സംഘടനയുടെ ഹെഡ്ക്വാർട്ടർസ്. ഈ സ്ഥാപനത്തിൻ്റെ ലക്ഷ്യം രാജ്യാത്തിന് അകത്തും പുറത്തും ഉള്ള സമൂഹങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുക എന്നതാണ്.
സംഘടനയുടെ 100ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി അമമേരിക്ക 2017-ൽ പുറത്തിറകിയ നാണയം ചിത്രത്തിൽ കാണാം.
No comments:
Post a Comment