23/05/2017

15-05-2017- Stories On Money- മായൻ സംസ്കാരം



ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
Stories On Money
ലക്കം
35


മായൻ സംസ്കാരം


ക്രിസ്തുവിന് ശേഷം മെക്സിക്കൊ, ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ് തുടങ്ങിയ പ്രദേശങ്ങളിൽ നിലനിന്നിരുന്ന അമേരിക്കൻ-ഇൻഡ്യൻ സംസ്കാരമായിരുന്നു മായൻ സംസ്കാരം.               ഇതിൻറെ കാലഘട്ടം ക്രിസ്തുവിന് ശേഷം 250 മുതൽ 900 വരെ നൂറ്റാണ്ടുകളാണെന്ന് കരുതുന്നു. 

AD 700 ആയപ്പോഴേക്കും മായൻ സംസ്കാരം അതിൻറെ സുവർണ്ണകാലഘട്ടത്തിൽ എത്തിച്ചേർന്നു. എ.ഡി. 900 ന് ശേഷം സ്പാനിഷ് അധിനിവേശം, ഭക്ഷണ ദൗർലഭ്യം തുടങ്ങിയ കാരണങ്ങളാൽ മായൻ സംസ്കാരം നശിച്ചു എന്നാണ് കരുതപ്പെടുന്നത്.      മായൻ സംസ്കാരം ചിത്രീകരിച്ച് മെക്സിക്കോ പുറത്തിറക്കിയ 20 PESOS  നാണയം. (1980-1984)


No comments:

Post a Comment