ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 108 |
അമ്മയുടെ ആരോഗ്യം 1996
ഗർഭിണികളും മുലയൂട്ടുന്നവരും ആയ അമ്മമാരുടെ മെച്ചപ്പെട്ട ആരോഗ്യം ശിശുമരണ നിരക്ക് നിയന്ത്രിക്കുന്നതിന് അത്യാവിശ്യമായ ഒരു ഘടകമാണെന്നും അമ്മമാർക്ക് പോഷകമൂല്യമുള്ള ആഹാരം നൽകി അവരുടെ ആരോഗ്യം മെച്ചപ്പെടുത്തണമെന്നും ഉള്ള സന്ദേശം ജനങ്ങൾക്ക് നൽകുന്നതിനായി 1996ൽ ഇന്ത്യ ഇറക്കിയ അഞ്ച് രൂപ നാണയത്തെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.
1987 മുതൽ ലോക ജനസംഖ്യ ദിനമായി ആചരിക്കപ്പെടുന്ന ജൂലൈ 11ആം തിയ്യതിയാണ് ഈ നാണയം ഇറക്കിയത്.
No comments:
Post a Comment